ബംഗളൂരു: സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് മലയാളികൾ യുവാക്കള്‍ മരിച്ചു. കർണാടകയിലെ മാണ്ഡ്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്.[www.malabarflash.com]
ആലുവ സ്വദേശി ജേക്കബ് സാമുവൽ, തൃശൂർ സ്വദേശി സിബൽ തോമസ് എന്നിവരാണ് മരിച്ചത്.
വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച് മൊബൈലില്‍ സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുകയായിരുന്നു.
Post a Comment