NEWS UPDATE

6/recent/ticker-posts

ജിദ്ദയിൽ മലപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചു

റിയാദ്: മലയാളി ജിദ്ദയിൽ കുത്തേറ്റ് മരിച്ചു. മലപ്പുറം കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) ആണ് മരണപ്പെട്ടത്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.[www.malabarflash.com] 

കളക്ഷന്‍ കഴിഞ്ഞു മടങ്ങുമ്പോൾ അക്രമികള്‍ കുത്തിയ ശേഷം പണവുമായി കടന്നുകളയുകയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ പത്തുമണിയോടെ അല്‍ സാമിറിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

0 Comments