• Home
  • About
  • Contact Us
MALABARFLASH NEWS
  • Home
  • Latest News
  • Malabar News
  • __Kasaragod
  • __Kannur
  • __Calicut
  • __Malappuram
  • Kerala
  • National
  • Entertainment
  • Obituary

Top News

  • പുതിയ ജൂപ്പിറ്റർ 125 ന്റെ ടീസർ പുറത്തിറക്കി ടിവിഎസ് മോട്ടോർ

  • 'തുടരും' ഇനി ഒടിടിയിലേക്ക്, പുതിയ ടീസര്‍ പുറത്തുവിട്ടു

  • ബസൊന്ന് പാളി, പിന്നാലെ നെഞ്ചിൽ കൈവെച്ച് ഡ്രൈവർ കുഴഞ്ഞ് വീണു; ഒറ്റക്കൈയാൽ ബ്രേക്ക് അമർത്തി കണ്ടക്ടർ രക്ഷകനായി

  • കനത്ത മഴ: പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയ നദികളില്‍ ഉപ്പളയും

  • മംഗളൂരുവിൽ പള്ളിക്കമ്മിറ്റി സെക്രട്ടറിയായ എസ്കെഎസ്എസ്എഫ് പ്രവർത്തകനെ വെട്ടിക്കൊന്നു

  • കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

  • തല ഭിത്തിയിലിടിപ്പിച്ചു, വെട്ടുകത്തിയുമായി ഭീഷണി, എട്ടുവയസ്സുകാരിക്ക് ക്രൂരമർദനം; പ്രാങ്ക് വീഡിയോ എന്ന് പിതാവ്, വിട്ടയച്ച് പൊലീസ്

  • സാമ്പത്തിക ഇടപാടിനെചൊല്ലി തർക്കം, വീട്ടിലെത്തി ബഹളം വച്ചു; റാപ്പർ ഡബ്സി അറസ്റ്റിൽ

  • ഭാര്യ സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന പ്രവാസി യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • 2025 മഹീന്ദ്ര ഥാർ: പുതിയ രൂപം, സവിശേഷതകൾ

HomeInternational

ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; വാസ്തവം തിരഞ്ഞ് അന്വേഷണ ഏജന്‍സികള്‍

webdesk June 07, 2021 0
കോഴിക്കോട്: ഐഎസില്‍ ചേര്‍ന്ന മലയാളി ലിബിയയില്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് സുരക്ഷ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. എഞ്ചിനീയറായ ഇയാള്‍ ചാവേറായി പൊട്ടിത്തെറിച്ചെന്നാണ് ഐഎസിന്‍റെ അവകാശവാദമെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.[www.malabarflash.com]


എന്നാല്‍ സംഭവം എന്ന്, എപ്പോള്‍ നടന്നെന്ന് വ്യക്തമാക്കാതെയാണ് ഐഎസ് പ്രവര്‍ത്തകനായ മലയാളി കൊല്ലപ്പെട്ട വിവരം സംഘടന പുറത്ത് വിട്ടത്. ലിബിയയില്‍ ചാവേര്‍ ബോംബായി പൊട്ടിത്തെറിച്ചെന്നാണ് ഐഎസ് അവകാശവാദമെന്ന് ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിങ്ങളുടെ രക്തസാക്ഷികളെ അറിയൂ എന്ന പേരില്‍ ഐഎസ് പുറത്ത് വിട്ട പട്ടികയിലാണ് ഇയാളെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. ബെംഗളൂരുവില്‍ എഞ്ചിനിയറായിരുന്ന ഇയാള്‍ ഗള്‍ഫിലെത്തിയ ശേഷമാണ് ഐഎസില്‍ ചേര്‍ന്നതെന്നാണ് വിവരം. പിന്നീട് ഇയാള്‍ ലിബിയയിലേക്ക് പോയതായും പറയപ്പെടുന്നു.

ആഫ്രിക്കയില്‍ ചാവേര്‍ ബോംബായി കൊല്ലപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഇയാളെന്നാണ് ഐഎസ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സംസ്ഥാന പൊലീസും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സ്വദേശത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചുമാണ് അന്വേഷണം.
Tags International Kerala News
  • Share

You Might Like

View all

Post a Comment

Post a Comment

Previous Post Next Post
MALABARFLASH NEWS
MALABARFLASH NEWS

പുതിയ ജൂപ്പിറ്റർ 125 ന്റെ ടീസർ പുറത്തിറക്കി ടിവിഎസ് മോട്ടോർ

May 28, 2025

'തുടരും' ഇനി ഒടിടിയിലേക്ക്, പുതിയ ടീസര്‍ പുറത്തുവിട്ടു

May 28, 2025

ബസൊന്ന് പാളി, പിന്നാലെ നെഞ്ചിൽ കൈവെച്ച് ഡ്രൈവർ കുഴഞ്ഞ് വീണു; ഒറ്റക്കൈയാൽ ബ്രേക്ക് അമർത്തി കണ്ടക്ടർ രക്ഷകനായി

May 24, 2025
{getWidget} $results={3} $label={recent} $type={list1}
{getWidget} $results={3} $label={comments} $type={list1}
MALABARFLASH NEWS

Updates

{getWidget} $results={4} $label={recent} $type={list2}

Most Popular

പുതിയ ജൂപ്പിറ്റർ 125 ന്റെ ടീസർ പുറത്തിറക്കി ടിവിഎസ് മോട്ടോർ

May 28, 2025

'തുടരും' ഇനി ഒടിടിയിലേക്ക്, പുതിയ ടീസര്‍ പുറത്തുവിട്ടു

May 28, 2025

ബസൊന്ന് പാളി, പിന്നാലെ നെഞ്ചിൽ കൈവെച്ച് ഡ്രൈവർ കുഴഞ്ഞ് വീണു; ഒറ്റക്കൈയാൽ ബ്രേക്ക് അമർത്തി കണ്ടക്ടർ രക്ഷകനായി

May 24, 2025

Latest

{getWidget} $results={3} $label={recent} $type={list2}

Business

{getWidget} $results={3} $label={BUSINESS} $type={list1}
Copyright © MALABARFLASH NEWS
  • Home

Contact Form