കാസറകോട്: നീണ്ട രണ്ടര പതിറ്റാണ്ട് കാലം ന്യുനപക്ഷ രാഷ്രീയ രംഗത്ത് അധികാരത്തിനു മുമ്പിൽ നട്ടെല്ല് വളക്കാത്ത മൂല്യാ ധിഷ്ഠിത രാഷ്‌ടീയത്തിലെ ഐ എൻ എല്ലിന്റെ വേറിട്ട നിലപാടിനുള്ള അംഗീകരമാണ് കിട്ടിയ മന്ത്രി സ്ഥാനമെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്.[www.malabarflash.com]
ഒരുകാലഘട്ടത്തിന്റെ ഇതിഹാസമായിരുന്ന സുലൈമാൻ സേട്ട് ഉയർത്തിപ്പിടിച്ച മൂല്യവത്തായ രാഷ്ട്രീയ നിലപാടുകളെ പരിഹസിച്ചവർക്കും, അധികാര രാഷ്ട്രീയത്തിനു വേണ്ടി ആദർശത്തെ വില്പനചരക്കാക്കിയവർക്കും കാലം നൽകിയ താക്കീതാണ് ഐ എൻ എൽ ന് കിട്ടിയ പുതിയ ഉണർവ്.
കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയ രംഗത്തെ പരമ്പരാഗത രാഷ്ട്രീയ
മാറ്റത്തിന്റെ സൂചനയാണ് ഐ എൻ എൽ ന് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ അംഗീകാരമെന്നും വരും കാലങ്ങളിൽ പാർട്ടിയിലേക്കുള്ള ലേക്കുള്ള ഒഴുക്കുണ്ടാവുമെന്നും കോഴിക്കോട് സൗത്തിൽ നിന്നും ലീഗിനോട് മത്സരിച്ചു ചരിത്ര വിജയം നേടിയ അഹ്‌മദ് ദേവേർകോവിലിന്റെ സത്യപ്രതിജ്ഞയോടെ അതിന് തുടക്കമാവുമെന്നും അതിന്റെ സൂചനകൾ ലഭിക്കുന്നുണ്ടന്നും ലത്തീഫ്. തുടർന്നു പറഞ്ഞു.

Post a Comment