Top News

അബ്ദുല്ല മൗലവിക്ക് പാക്യാരയുടെ സ്നേഹാദരവ്

ഉദുമ: 40 വർഷം പാക്യാര ഇനാറത്തുൽ ഇസ്ലാം മദ്രസയിൽ അധ്യാപകൻ ആ യും പാക്യാര മസ്ജിദിൽ മുഅദീനായും സേവനം ചെയ്ത എ കെ അബ്ദുല്ല മൗലവി എന്ന നാടിന്റെ സ്വന്തം മുക്രിച്ച ജോലിയിൽ നിന്ന് വിരമിച്ചു.[www.malabarflash.com]


അബ്ദുല്ല മൗലവിക്ക് പാക്യാരയിലെ നാട്ടുകാർ യാത്ര അയപ്പ് നൽകി.  
ജമാഅത്ത് ഖത്തീബ് ഹാഫിള് ഖാലിദ് ഭാഖവി. ജമാഅത്ത് സെക്രട്ടറി എൻ മുഹമ്മദ്, റഷീദ് പള്ളം റസാഖ് ഫോർട്ട്ലാൻഡ്,  അബ്ബാസ് പാക്യാര അബ്ബാസ് ദാദ, മുത്തലി ഹാജി അഷ്‌റഫ്‌, ചട്ടൻചാൽ അബ്ദുല്ല പിഎം,  ഹനീഫ് ഇ കെ.ജാഫർ. റഹീം തായത്ത്, ഹനീഫ്. മുനീർ. അബ്ദുല്ല ഇ. കെ. മൂസ്സ,  ഷാലിമുഹമ്മദ് പാക്യാര,  അഷ്‌റഫ്,  ഷാഫി ഇമേജ്,  മജീദ് ഇസ്മയിൽ, ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post