Homecheruvathoor പ്രസവചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ഡോക്ടർ മരിച്ചു webdesk March 18, 2021 0 ചെറുവത്തൂര്‍: പ്രസവ ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ഡോക്ടർ മരിച്ചു. കൊടക്കാട്ടേ പുരുഷോത്തമൻ - സുസ്മിത ദമ്പതികളുടെ മകൾ ഡോ. ആതിര(26)യാണ് മരണപ്പെട്ടത്. ഭർത്താവ്: ഡോ. അർജുൻ.[www.malabarflash.com] You Might Like View all
Post a Comment