ഗാസിയാബാദ്: ഡൽഹി ഗാസിയാബാദ് റെയിൽവേ സ്റ്റേഷനിൽവെച്ച് ശതാബ്ദി എക്സ്പ്രസിന്റെ ജനറേറ്റർ കാറിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു തീപിടിത്തം. ഉടൻ തന്നെ ആറു ഫയർ ഫോഴ്സ് വാഹനങ്ങളെത്തി തീയണച്ചു.[www.malabarflash.com]
ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന േകാച്ചിലായിരുന്നു തീപിടിച്ചത്. തുടർന്ന് ബോഗി േവർപ്പെടുത്തി തീയണച്ചു. തീ പടർന്നതോടെ കോച്ചിന്‍റെ വാതിലുകൾ തുറക്കാൻ സാധിക്കാതായതോടെ വാതിലുകൾ തകർത്തു. മറ്റു അപകടങ്ങളില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
മാർച്ച് 13ന് ഡെറാഡൂൺ-ഡൽഹി ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചിരുന്നു. 35യാത്രക്കാരുണ്ടായിരുന്ന കോച്ചിലായിരുന്നു അപകടം. തുടർന്ന് മറ്റു കോച്ചുകളിലേക്ക് ഇവരെ മാറ്റുകയായിരുന്നു.

Post a Comment