ഇന്ത്യന്‍ വിപണിയിൽ പുതിയ ഫോർച്യൂണറിനെ അവതരിപ്പിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർസ്. ഒപ്പം ഫോര്‍ച്യൂണറിന്‍റെ സ്‍പോര്‍ട്ടി വേരിയന്‍റായ ലെജന്‍ഡറിനെയും കമ്പനി അവതരിപ്പിച്ചു. എക്കാലത്തെയും മികച്ച നിർമ്മിക്കണമെന്ന ലക്ഷ്യത്തിന് അനുസൃതമായിട്ടാണ് ഈ നീക്കമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.[www.malabarflash.com]
പുതിയ ഫോർച്യൂണറിൽ കരുത്തുള്ള ഫ്രണ്ട് ഗ്രിൽ, ശിൽചാതുരിയുള്ള സൈഡ്-പോണ്ടൂൺ ഷേപ്പ്ഡ് ബമ്പർ തുടങ്ങിയ സവിശേഷതകൾ ഉണ്ട്.
തീവ്രമായ എൽ.ഇ.ഡി ലൈൻ ഗൈഡ്, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ (ഡി.ആർ.എൽ), മൾട്ടി-ആക്‌സിസ് സ്‌പോക്ക് അലോയ് വീലുകൾ എന്നിവ സൂപ്പർ ക്രോം മെറ്റാലിക് ഫിനിഷിംഗിനൊപ്പം ആഡംബര കാഴ്ചയും നൽകുന്നു.2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലാണ് പുതിയ ഫോര്‍ച്യൂണര്‍ എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 201 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും.
പെട്രോള്‍ മോഡല്‍ 164 ബി.എച്ച്.പി.പവറും 245 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍, ടൂ വീല്‍ ഡ്രൈവ് മോഡലുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

Post a Comment