NEWS UPDATE

6/recent/ticker-posts

മാ​ർ​പാ​പ്പ​യു​ടെ ഡോ​ക്ട​ർ ഡോ. ഫ​ബ്രീ​സി​യോ സൊ​ക്കോ​ർ​സി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

വ​ത്തി​ക്കാ​ൻ സി​റ്റി: മാ​ർ​പാ​പ്പ​യു​ടെ ഡോ​ക്ട​ർ ഡോ. ​ഫ​ബ്രീ​സി​യോ സൊ​ക്കോ​ർ​സി (78) മ​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.[www.malabarflash.com]


2015 മു​ത​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഡോ​ക്ട​റാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ക്രി​സ്മ​സി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കാ​ൻ​സ​ർ രോ​ഗി​യു​മാ​ണു ഫ​ബ്രീ​സി​യോ.

മാ​ർ​പാ​പ്പ​യു​മാ​യി ഇ​ദ്ദേ​ഹ​ത്തി​നു സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്നോ എ​ന്നു വ്യ​ക്ത​മ​ല്ല. അ​ടു​ത്ത​യാ​ഴ്ച കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് മാ​ർ​പാ​പ്പ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

Post a Comment

0 Comments