ഞായറാഴ്ച വൈകീട്ട് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് മൊബൈൽ ഫോൺ കണ്ടത്.
ഫ്ലഷ് ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കാമറ ഓണ്‍ ചെയ്ത് വെച്ചനിലയിലായിരുന്നു. തുടർന്ന് വിവരം ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പരിശോധനയില്‍ മൊബൈൽ കണ്ടെത്തി. ഇത് പരിശോധിച്ചപ്പോഴാണ് പ്രതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
0 Comments