ഭോപ്പാല്‍: മധ്യപ്രദേശില്‍ വാഹനം കിണറ്റില്‍ വീണ് ആറ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഛതര്‍പുരിലെ മഹാരാജ്പുരില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.[www.malabarflash.com]
വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒമ്പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രാത്രിയിലായിരുന്നു അപകടം.
0 Comments