ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. 1097 ഗ്രാം സ്വർണമിശ്രിതം ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ. സുധീർ, ഐസക് വർഗീസ്, വി.െജ. പൗലോസ്, സി.പി. സബീഷ്, ഇൻസ്പെക്ടർമാരായ സുമൻ ഗോദരാ, എൻ. റഹീസ്, പ്രേംപ്രകാശ് മീണ, ചേതൻ ഗുപ്ത, ഹെഡ് ഹവീൽദാർ കെ. ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ",
0 Comments