മനാമ: കഴിഞ്ഞ ദിവസം അന്തരിച്ച ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ പിന്‍ഗാമിയായി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ രാജകുമാരനെ തിരഞ്ഞെടുത്തു.[www.malabarflash.com]
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയാണ് ഉത്തരവിറക്കിയത്. 2020ലെ 44-ാമത് ബഹ്റൈന്‍ റോയല്‍ ഉത്തരവിലൂടെയാണ് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അമേരിക്കയിലെ മയോ ക്ലിനിക്ക് ഹോസ്പിറ്റലില്‍ ചികിത്സയിലയായിരിക്കെയാണ് മരണപ്പെട്ടത്.


Post a Comment