NEWS UPDATE

6/recent/ticker-posts

എരോൽ കിഴക്കേക്കരയിലെ കെ.കരുണാകരൻ ആചാരി നിര്യാതനായി

ഉദുമ: എരോൽ കിഴക്കേക്കരയിലെ കെ.കരുണാകരൻ ആചാരി (85) നിര്യാതനായി.[www.malabarflash.com]

ഭാര്യ: രുഗ്മിണി. മക്കൾ: വസന്ത, നളിനി, രാധ, ശിവരാമൻ ( ബി ജെ പി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), ബാലകൃഷ്ണൻ(ബിഎംസ് ഉദുമ മേഖല ജോയിന്റ് സെക്രട്ടറി), പുഷ്പ്പലത, സുധ, ഉമ. 

മരുമക്കൾ: കേശവൻ, കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ, ബാലകൃഷ്ണൻ, മധുസൂദനൻ, വിജയൻ, സവിത, ശ്രീജ. 
സഹോദരങ്ങൾ:മാധവി, യശോദ, പരേതരായ കോമൻ ആചാരി,കാരിച്ചി, ഭാർഗവി

Post a Comment

0 Comments