ചെന്നൈ: തിരുനെൽവേലി ആലങ്കുളം ഡി.എം.കെ വനിത എം.എൽ.എയും മുൻ മന്ത്രിയുമായ പൂങ്കോതൈ ആലടി അരുണ ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.[www.malabarflash.com]
അമിതമായി ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ എം.എൽ.എയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഘടനക്കകത്തെ അഭിപ്രായഭിന്നതകളാണ് കാരണമായതെന്ന് പറയുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Post a Comment