ന്യൂഡല്‍ഹി: യുപിഐ പണമിടപാട് ആപ്പുകളിലൊന്നായ ഗൂഗിള്‍ പേ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി. ഗൂഗിള്‍ പേ ഇന്‍സ്റ്റാള്‍ ചെയ്യാനായി പ്ലേസ്റ്റോറില്‍ തിരഞ്ഞവരാണ് വിവരം പങ്കുവച്ചത്.[www.malabarflash.com]
ഇപ്പോള്‍ ഗൂഗിള്‍ പേയ്ക്കായി തിരഞ്ഞാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഗൂഗിള്‍ പേ ബിസിനസ് ആപ്പ് മാത്രമാണ് പ്ലേ സ്റ്റോറില്‍ കിട്ടുന്നത്.
ഇപ്പോള്‍ ഗൂഗിള്‍ പേയ്ക്കായി തിരഞ്ഞാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഗൂഗിള്‍ പേ ബിസിനസ് ആപ്പ് മാത്രമാണ് പ്ലേ സ്റ്റോറില്‍ കിട്ടുന്നത്.
അതേ സമയം മൊബൈല്‍ വേര്‍ഷനിലാണ് ഇത് കാണാതായത്. വെബ്‌സൈറ്റില്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാനാകുന്നുണ്ട്. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഗൂഗിള്‍ പേ ഇന്ത്യ ട്വീറ്റില്‍ പറയുന്നു
0 Comments