NEWS UPDATE

6/recent/ticker-posts

വെള്ളി കെട്ടൻപാമ്പിന്റെ കടിയേറ്റ് തമിഴ്നാടു സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: വെള്ളി കെട്ടൻപാമ്പിന്റെ കടിയേറ്റ് തമിഴ്നാടു സ്വദേശി മരിച്ചു. കാഞ്ഞങ്ങാട് ആവിക്കര മുത്തപ്പൻ മടപ്പുരയ്ക്കു സമീപം വിടിനോടു ചേർന്നു പഴയസാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന തമിഴ്നാടു സ്വദേശി സുബ്രഹ്മണ്യം ( 55) മരിച്ചത്.[www.malabarflash.com]

ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം തന്റെ സാധനങ്ങൾ കളവുപോകുന്നതിനാൽ പുറത്ത് പഴയ കട്ടിലിൽ കിടന്നുറങ്ങുന്നതിനിടെയാണ് വെള്ളിക്കെട്ടൻ പാമ്പിന്റെ കടിയേറ്റത്.

ഇതിനിടെ ഇദ്ദേഹം പാമ്പിനെ കൈ കൊണ്ടു പിടിച്ചതായും പറയുന്നു ഉടൻ ജില്ലാശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments