NEWS UPDATE

6/recent/ticker-posts

സ്വർണ വില മുന്നോട്ട്

കൊച്ചി: സ്വർണ വില കുതിച്ചു കയറുകയാണ്. പവന് 200 രൂപ ഇന്നും വർധിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനയുണ്ടാകുന്നത്.[www.malabarflash.com]

31,480 രൂപയാണ് പവന്‍റെ ശനിയാഴ്ചത്തെ വില. ഗ്രാമിന് 25 രൂപ വർധിച്ച് 3,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. അഞ്ച് ദിവസത്തിനിടെ പവന് 1,080 രൂപയാണ് കൂടിയത്.

Post a Comment

0 Comments