NEWS UPDATE

6/recent/ticker-posts

വെളുത്തോളിയിലെ സി.നാരായണി നിര്യാതയായി

പാക്കം: വെളുത്തോളിയിലെ പരേതനായ സി. കുഞ്ഞമ്പുവിന്റെ ഭാര്യ സി.നാരായണി (73) നിര്യാതയായി. 
മക്കൾ: നാരായണൻ, ഗണേശൻ, ഭാർഗ്ഗവി, ഉഷ, ദിനേശൻ മരുമക്കൾ സുമ, ലേഖ, സന്തോഷ്, പ്രസീത.

Post a Comment

0 Comments