മുൻ പ്രവാസിയായ യുവാവ് ബൈക്കിൽ കാസർകോട്ടേക്ക് പോകുകയായിരുന്നു. റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷുഹൈലിനെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അബ്ദുൾ ഖാദറിന്റെയും സബൂറയുടെയും മകനാണ്. സഹോദരങ്ങൾ: സാലിഹ്, ഷെഹല. ഖബറടക്കം ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് കോട്ടിക്കുളം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.
0 Comments