Top News

അമ്പലത്തറയില്‍ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്


കാഞ്ഞങ്ങാട്: അമ്പലത്തറ ടൗണിന് സമീപം കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരിയ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ ബാബു(44), സന്തോഷ്(40), വേണുഗോപാല്‍(45) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. (www.malabarflash.com)

മൂന്നുപേരെയും ആദ്യം മാവുങ്കാലിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post