കൊച്ചി: ലക്ഷദ്വീപിലെ മാസ് മീൻ കയറ്റുമതിയുമായി ബന്ധപ്പെട്ട കേസിൽ ലക്ഷദ്വീപ് മുൻ എം.പിയും എൻ.സി.പി (എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസലിനെ സി.ബി.ഐ കുറ്റമുക്തനാക്കി.[www.malabarflash.com]
കയറ്റുമതിയുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും പൊതുഖജനാവിന് നഷ്ടം വന്നിട്ടില്ലെന്നാണ് കവരത്തി കോടതിയിൽ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ സി.ബി.ഐ വ്യക്തമാക്കുന്നതെന്നും ഇത് ലക്ഷദ്വീപ് ജനതയുടെ വിജയമാണെന്നും മുഹമ്മദ് ഫൈസൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

2017ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2022ലാണ് കേസെടുത്തത്.
Post a Comment