Top News

മേൽപറമ്പിലെ കല്ലട്ര ഖമറുന്നിസ നിര്യാതയായി

മേല്പറമ്പ: വ്യവസായ പ്രമുഖൻ മേൽപറമ്പിലെ പരേതനായ കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെയും പരേതയായ ബീഫാത്തിമയുടെയും മകൾ കല്ലട്ര ഖമറുന്നിസ (44) നിര്യാതയായി. അസുഖത്തെ തുടർന്ന് ബംഗളൂരു എച്ച് സിജെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.[www.malabarflash.com]


ഭർത്താവ്: അഡ്വ. ഇംതിയാസ് അഹമ്മദ് (കേരള ഹൈകോടതി അഭിഭാഷകൻ)
മക്കൾ:മുഹമ്മദ് ഷാഫി, ഫാത്തിമ (ഇരുവരും പ്ലസ് ടു വിദ്യാർഥികൾ)

സഹോദരങ്ങൾ: കല്ലട്ര മാഹിൻ ഹാജി (കാസർകോട് ജില്ലാ മുസ് ലിം ലീഗ് പ്രസിഡൻ്റ് ) കല്ലട്ര ഇബ്രാഹിം (പിഡബ്യുഡി കോൺട്രാക്ടർ), കല്ലട്ര അഷ്റഫ് (ബിസിനസ്), കല്ലട്ര അബ്ദുൽ സലാം (അഭിഭാഷകൻ), ക്യാപ്റ്റൻ കല്ലട്ര മുഹമ്മദ് ശരീഫ്, ഡോ.കല്ലട്ര മുനീർ, കല്ലട്ര ആയിഷ, കല്ലട്ര ജമീല, കല്ലട്ര ആസിയ.

കബറടക്കം വെള്ളിയാഴ്ച രാവിലെ 11.15ന് ദേളി സഅദിയ മസ്ജിദ് അങ്കണത്തിൽ .

Post a Comment

Previous Post Next Post