NEWS UPDATE

6/recent/ticker-posts

കാപ്പിൽ മുഹമ്മദ് കുഞ്ഞി നിര്യാതനായി

ഉദുമ: ഉദുമ പടിഞ്ഞാറിലെ പരേതനായ തുറുക്കൻ വളപ്പിൽ മുക്രി മൊയ്തീൻ കുഞ്ഞിയുടെയും ആസ്യാബിയുടെയും മകൻ കാപ്പിൽ മുഹമ്മദ് കുഞ്ഞി (58) നിര്യാതനായി.[www.malabarflash.com]

ജന്മനാ സംസാര ശേഷിയില്ലാത്ത മുഹമ്മദ് കുഞ്ഞി വർഷങ്ങളോളം ഉദുമയിലും പരിസരങ്ങളിലും വീടുകൾ തോറും വസ്ത്ര കച്ചവടം നടത്തിവന്നിരുന്നു.

ഭാര്യ: സൂര്യാബി മാങ്ങാട്.
മക്കൾ:ഷുഹൈബ് (എഞ്ചിനീയർ എറണാ കുളം),സുനീർ (ഖത്തർ), ഫാത്തിമ(വിദ്യാർത്ഥി). മരുമകൾ: സുൽത്താന.

സഹോദരങ്ങൾ: അബ്ദുല്ല, ബീഫാത്തിമ.

Post a Comment

0 Comments