ഒളിവിൽ കഴിയുകയായിരുന്ന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയ സാഹചര്യത്തിൽ മേൽ കോടതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ് അറസ്റ്റ്.
2020 ലാണ് കേസിനാസ്പദമായ സംഭവം. ലൈംഗികമായി പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് കാഴ്ചവയ്ക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കൗൺസിലിംഗിനിടെയാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. പീഡനത്തിന് ഒത്താശ ചെയ്ത് നൽകിയതിനാണ് സുജ്ഞാനയ്ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞയാഴ്ച കല്പറ്റ കോടതിയിൽ കീഴടങ്ങിയ മറ്റൊരു പ്രതി സുരേഷ് റിമാൻഡിലാ ണ്. പരാതിപ്പെട്ടാൽ ഫോണിൽ പകർത്തിയ നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.
0 Comments