Home
About
Contact
NEWS UPDATE
6/recent/ticker-posts
Home-icon
MALABAR NEWS
_KASARAGOD
_KANNUR
_CALICUT
_MALAPPURAM
_WAYANAD
Kerala
National
Gulf
Entertainment
Technology
Karnataka
Auto
Home
Obituary
കുളിക്കാന് പോയ വിദ്യാര്ത്ഥി തോട്ടില് വീണ് മുങ്ങി മരിച്ചു
കുളിക്കാന് പോയ വിദ്യാര്ത്ഥി തോട്ടില് വീണ് മുങ്ങി മരിച്ചു
webdesk
July 02, 2023
കാഞ്ഞങ്ങാട്: കുളിക്കാന് പോയ വിദ്യാര്ത്ഥി തോട്ടില് വീണ് മുങ്ങി മരിച്ചു. കാരക്കുഴി സ്വദേശികളും വെള്ളിക്കോത്തെ ക്വാര്ട്ടേഴ്സിലെ താമസക്കാരുമായ മജീദ്-നസീമ ദമ്പതികളുടെ മകന് മിഥിലാജ് (13) ആണ് മരിച്ചത്.[www.malabarflash.com]
വെള്ളിക്കോത്ത് പെരളം തോട്ടില് കൂട്ടുകാര്ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ജി.വി.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാര്ത്ഥിയാണ്.
സഹോദരങ്ങള്: മനാസ്, ഫാത്തിമ.
Post a Comment
0 Comments
POPULAR NEWS
ജയിലിൽ കഴിയുന്ന മകന് കൊടുക്കാൻ കഞ്ചാവുമായി എത്തി; അമ്മയെ എക്സൈസ് അറസ്റ്റ് ചെയ്തു
September 04, 2024
വയോധികയെ കഴുത്ത് ഞെരിച്ച് കൊന്ന് സ്വർണാഭരണം കവർന്നു, മൃതദേഹം ഉപയോഗശൂന്യമായ കിണറ്റില്, അയൽവാസി അറസ്റ്റിൽ
September 08, 2024
ക്രെറ്റ നൈറ്റ് എഡിഷന് വിപണിയിലെത്തി
September 06, 2024
മുഹമ്മദ് നബി: മനുഷ്യാവകാശങ്ങളെ പുനസ്ഥാപിച്ച ഭരണാധികാരി: പഞ്ചിക്കൽ തങ്ങൾ
September 07, 2024
Followers
0 Comments