NEWS UPDATE

6/recent/ticker-posts

കണ്ണൂരിൽ കവുങ്ങ് വീണ് ഒൻപത് വയസ്സുകാരൻ മരിച്ചു

കണ്ണൂർ: കണ്ണൂർ പാണപ്പുഴയിൽ കവുങ്ങ് വീണ് ഒൻപത് വയസ്സുകാരൻ മരിച്ചു. ആലക്കാട് അബ്ദുൾ നാസറിന്‍റെ മകൻ മുഹമ്മദ് ജുബൈറാണ് മരിച്ചത്.[www.malabarflash.com]

ഏര്യം വിദ്യാമിത്രം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ജുബൈര്‍. വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

Post a Comment

0 Comments