തിങ്കളാഴ്ച ഉച്ചയോടെ ഉദുമയിലെ മാധവിയുടെ പറമ്പിൽ ജോലിക്കിടെ ശശിധരൻ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ഉദുമയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
അവിവാഹിതനാണ്. പരേതരായ നാരായണന്റെയും ചന്ദ്രാവതിയുടേയും മകനാണ്. സഹോദരൻ : ഉണ്ണിക്കൃഷ്ണൻ.
0 Comments