ഉദുമ: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി കാപ്പില്‍ പുഴയില്‍ മുങ്ങി മരിച്ചു. ഉദുമ പാക്യാരയിലെ മജീദ് റാശിദ ദമ്പതികളുടെ മകന്‍ റാശിദ് (15) ആണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് അപകടം. മൂന്ന് സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ റാശിദ് മുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരും കാസറകോട് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് റാശിദിനെ പുഴയില്‍ നിന്നും പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.

ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും പാസായി പ്ലസ്ടു ക്ലാസിലേക്ക് അഡ്മിഷന് കാത്തിരിക്കുന്നതിനിടയിലാണ് അപകടം.
സഹോദരി മാജിദ
സഹോദരി മാജിദ

Post a Comment