കാസർകോട് : എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനസ് എതിർത്തോട് (വൈസ് പ്രസിഡണ്ട്) ഇർഷാദ് മൊഗ്രാൽ (സെക്രട്ടറി) എന്നിവർക്ക് എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി കാസർകോട് റയിൽവേ സ്റ്റേഷനിൽ വെച്ച് സ്വീകരണം നൽകി.[www.malabarflash.com]
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി, യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ അഷ്റഫ് എടനീർ എന്നിവർ ഷാൾ അണിയിച്ചു.
അസീസ് കളത്തൂർ,കെ ബി കുഞ്ഞാമു,എം പി ഖാലിദ്, ബി എം മുസ്തഫ, നവാസ് മൊഗ്രാൽ, സയ്യിദ് താഹാ ചേരൂർ, സവാദ് അംഗഡിമുഗർ, ജാബിർ തങ്കയം,അഷ്റഫ് ബോവിക്കാനം,സലാം ബെളിഞ്ചം, ജംഷീർ മൊഗ്രാൽ, ഷർഫറാസ് ബന്ദിയോട്,അൻസാഫ് കുന്നിൽ, നമീസ് പുതുക്കോട്ടി ,ശിഹാബ് പുണ്ടൂർ, തുടങ്ങിയവർ സംസാരിച്ചു
Post a Comment