Homeahlan-ramzan കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച webdesk April 20, 2023 0 തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച ചെറിയ പെരുന്നാൾ. വിവിധ ഖാസിമാരാണ് ശനിയാഴ്ച പെരുന്നാളായിരിക്കുമെന്ന് അറിയിച്ചത്. റംസാൻ 30 പൂർത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത് You Might Like View all
Post a Comment