ദുബൈ: ദുബൈയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു. ഖിസൈസിലാണ് സംഭവം. നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദിന്റെയും അസ്മയുടെയും മകള്‍ നാലര വയസ്സുകാരി യാറ മറിയമാണ് മരിച്ചത്.[www.malabarflash.com]
ഖിസൈസിലെ അല്‍വാസല്‍ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്ന് സഹോദരിയുമായി കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
0 Comments