ഈ വര്‍ഷം ആദ്യംതന്നെ പുതിയ ലേ ഔട്ടിലേക്ക് ജി-മെയിലിനെ മാറ്റിയിരുന്നു. എങ്കിലും പഴയ ലേഔട്ട് തന്നെ ഉപയോഗിക്കാനുള്ള സൗകര്യം ജിമെയിൽ ഒരുക്കിയിരുന്നു. എന്നാല്‍ ഈ മാസം മുതല്‍ ഇനി പഴയ രൂപത്തിലേക്ക് മാറാന്‍ കഴിയില്ല.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ജിമെയിൽ പുതിയ രൂപത്തിലേക്ക് മാറ്റിയത്. ഏപ്രിലോടെ ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചു. പുതിയ ഡിസൈന്‍ ഇഷ്ടപ്പെടാത്ത ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് പഴയ ഡിസൈൻ തന്നെ ഉപയോഗിക്കാനുള്ള ഒപ്ഷന്‍ നൽകിയത്.
ജി-മെയില്‍ തുറന്നാല്‍ ഇടതുഭാഗത്ത് ജി-മെയില്‍, ചാറ്റ്, സ്‌പെയ്‌സസ്, മീറ്റ് എന്നിവ കാണാനാവുന്ന വിധത്തിലാണ് പുതിയ ക്രമീകരണങ്ങള്‍. ഇതുവഴി ജി-മെയിലിന്റെ ഉപ സംവിധാനങ്ങളായ ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വളരെപ്പെട്ടെന്നുതന്നെ ഉപയോഗിക്കാന്‍ കഴിയും. ചാറ്റ് ഓണ്‍ ആക്കിയ ഉപഭോക്താക്കളുടെ ജിമെയില്‍ വിന്‍ഡോയില്‍ ഇടത് വശത്തായി ജിമെയില്‍, ചാറ്റ്, സ്‌പേസസ്, മീറ്റ് എന്നീ ബട്ടനുകള്‍ നല്‍കിക്കൊണ്ടാണ് പുതിയ ഡിസൈന്‍. ഈ ഓപ്ഷനുകളില്‍ ഉപഭോക്താവിന് പ്രാധാനപ്പെട്ടവ നിലനിര്‍ത്താനും എളുപ്പം ഉപയോഗിക്കാനും സാധിക്കും.

0 Comments