HomeKasaragod ബാര മുല്ലച്ചേരി പന്ന്യം വളപ്പില്‍ നാരായണൻ നായർ അന്തരിച്ചു webdesk September 04, 2022 0 ഉദുമ: ബാര മുല്ലച്ചേരി പന്ന്യം വളപ്പില്‍ നാരായണൻ നായർ (73) അന്തരിച്ചു. ഭാര്യ: കാർത്യായനി. മക്കൾ : ശ്രീകല, അനിൽകുമാർ , സുനിൽകുമാർ , വിനിൽകുമാർ. മരുമക്കൾ : മുരളീധരൻ , മൃദുല , രേഷ്മ, പ്രജിഷ. സഹോദരങ്ങൾ: കൃഷ്ണൻ , കാർത്യായനി, നാരായണി, പരേതനായ അമ്പുഞ്ഞി. You Might Like View all
Post a Comment