കാസറകോട്: മൈസൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കാസറകോട് ഉപ്പള സ്വദേശി മരിച്ചു. ഉപ്പള കൈക്കമ്പയിലെ പരേതനായ മുഹമ്മദ് ഹുസൈന്റെ മകന്‍ മുഹമ്മദ് സുബൈര്‍ (40) ആണ് മരിച്ചത്.[www.malabarflash.com]
രണ്ട് ദിവസം മുമ്പാണ് മൈസുരിലേക്ക് പോയത്. ചൊവ്വാഴ്ച രാത്രിയോടെ ബൈക്കില്‍ സുഹൃത്തുമായി സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിടിച്ചാണ് അപകടം.
ഭാര്യ: സര്‍വീറ ബീഗം. ഉമ്മ: റസിയ. മുന്ന് മക്കളാണ്. സഹോദരന്‍മാര്‍: ആരീഫ്, റഫിക്, പരേതനായ റിസ്‌വാൻ
0 Comments