NEWS UPDATE

6/recent/ticker-posts

പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍; നിരപരാധിയാണെന്ന് വ്യക്തമാക്കിയുള്ള കുറിപ്പ് കണ്ടെടുത്തു

കൊടുങ്ങല്ലൂര്‍: പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ മതിലകം ചമക്കാലയിലാണ് സംഭവം. കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന്‍ സഹദ് (26)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com] 

നിരപരാധിയാണെന്ന് വ്യക്തമാക്കി എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് പോലീസ് കണ്ടെത്തി. 

2021 ഡിസംബറില്‍ ജയിലില്‍ പോയ സഹദ് ദിവസങ്ങള്‍ക്കു മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

Post a Comment

0 Comments