NEWS UPDATE

6/recent/ticker-posts

പൂച്ചക്കാട്ടെ പി.എ. മുഹമ്മദ് കുഞ്ഞി നിര്യാതനായി

പള്ളിക്കര: പൂച്ചാക്കാട് മുനീർ മൻസിലിലെ പി.എ. മുഹമ്മദ് കുഞ്ഞി (ന്യായക്കാരൻ-80 ) നിര്യാതനായി. പള്ളിക്കര സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റ് , പൂച്ചക്കാട് ജമാ അത്ത് കമ്മിറ്റി സെക്രട്ടറി,എന്നീ
സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സി.പി.എമ്മിന്റെ ആദ്യ കാല പ്രവർത്തകനും ആയിരുന്നു.[www.malabarflash.com]

ഭാര്യ: കുഞ്ഞാമിന
മക്കൾ: മുനീർ, അബ്ദുൾ കരീം (ഇരുവരും ദുബായ്) , അബ്ദുൾ റഹ്മാൻ (മുനീർ ഫ്ലോർ മിൽ പൂച്ചക്കാട്,) ഹന്നത്ത്, മുംതാസ്, സെമീറ, വാഹിദ.

മരുമക്കൾ: റസിയ, ഫാത്തിമ, മർജാന, അബ്ദുൾ കരീം (ബേക്കൽ), ബഷീർ (മൂന്നാം കടവ്), സലീം (കളനാട്), സുബൈർ (തൃക്കരിപ്പൂർ)

സഹോദരങ്ങൾ: അഹമ്മദ്(തൊട്ടി),ഫാത്തിമ (ചേറ്റുകുണ്ട്) , നഫീസ,അലീമ(ഇരുവരും കാഞ്ഞങ്ങാട്),ദൈനബ

Post a Comment

0 Comments