NEWS UPDATE

6/recent/ticker-posts

പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു

കാ​ഞ്ഞ​ങ്ങാ​ട്: പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി​യും കു​ഞ്ഞുംമ​രി​ച്ചു. വാ​ഴു​ന്നോ​റ​ടി മേ​നി​കോ​ട്ടെ രാ​ജു​വി​ന്റെ ഭാ​ര്യ സ​ത്യ​വ​തി​യാ​ണ് (35) മ​രി​ച്ച​ത്. മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​സ​വം. തു​ട​ർ​ന്ന് കു​ഞ്ഞ് മ​രി​ച്ചു.[www.malabarflash.com]

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സ​ത്യ​വ​തി മ​രി​ച്ച​ത്.ഒ​ട​യം​ചാ​ൽ കോ​ടോ​ത്ത് ഒ​റ​വും​കു​ണ്ടി​ലെ കൃ​ഷ്ണ​ൻ-​രു​ക്മി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​തി, സ​തീ​ശ​ൻ, മ​ണി​ക​ണ്ഠ​ൻ, സൗ​മ്യ.

Post a Comment

0 Comments