NEWS UPDATE

6/recent/ticker-posts

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ കോട്ടിക്കുളം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ഉദുമ: ദുബൈയില്‍ നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തിയ കോട്ടിക്കുളം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. കോട്ടിക്കുളം സ്വദേശിയും ഉദുമ പാക്യാര ബദരിയ നഗര്‍ തിടില്‍ ഹൗസിലെ മുഹിയുദ്ദീന്‍ റഹ്മാന്‍(44) ആണ് വെളളിയാഴ്ച രാവിലെ കുഴഞ്ഞ് വീണ് മരിച്ചത്.[www.malabarflash.com]

ദുബൈയില്‍ ബിസിനസ് നടത്തുന്ന മുഹിയുദ്ദീന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
ഭാര്യ: ബൈറുന്നിസ, മക്കൾ: മുഹമ്മദ്, ഫാത്തിമ, അബ്ദുല്ല, തമീമ

Post a Comment

0 Comments