വി.സുരേഷ് എന്ന ഏജന്റ് കൊണ്ടുവന്ന 1,97,720 രൂപയാണ് ഓഫീസിനകത്ത് വച്ച് പിടിച്ചെടുത്തത്. ഇയാളുടെ പക്കൽ നിന്നും പത്തിലധികം ഡ്രൈവിംഗ് സ്കൂളുകളുടെ പേരും ഇവിടെ നിന്നും ലഭിച്ച തുകയുടെ കണക്കും അടങ്ങിയ ലിസ്റ്റും കണ്ടെടുത്തു.
ഇതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ഡയറക്ടറുടെ നിർദേശമനുസരിച്ചായിരിക്കും തുടർ നടപടികളെന്നും ഇൻസ്പെപെക്ടർ വി.വി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
0 Comments