ഭർത്താവ് ബെൽത്തങ്ങാടിയിൽ സ്ഥിരതാമസമാക്കിയ നെരിക്കാട് കൊച്ചുതറ ജോൺസണെ (40) ധർമസ്ഥല പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം രാത്രി 11ഓടെ മദ്യപിച്ചെത്തിയ ജോൺസൺ സൗമ്യയുമായി വഴക്കുകൂടുകയും വിറകുകഷണം കൊണ്ട് നെഞ്ചിൽ അടിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ബോധരഹിതയായി കിടന്ന സൗമ്യയെ അയൽവാസികളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ദമ്പതികളുടെ ഏകമകൾ സമിത നാലാം ക്ലാസ് വിദ്യാർഥിനിയാണ്.

0 Comments