ബി.എം.ഡബ്ല്യു ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടഡ് കാര്‍ സംവിധാനം, വയര്‍ലെസ് ചാര്‍ജിങ്ങ്, ത്രീഡി നാവിഗേഷന്‍ എന്നിവ സവിശേഷതകളാണ്.
എല്‍ഇഡി. ഹെഡ്‌ലാമ്പ്, ടെയ്ല്‍ലാമ്പ്, ആംബിയന്റ് ലൈറ്റിങ്ങ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുതിയ ഹെഡ്‌റെസ്റ്റ്, വീതിയുള്ള ആംറെസ്റ്റ് എന്നിവയും പ്രധാന ഫീച്ചറുകളാണ്.
എല്‍ഇഡി. ഹെഡ്‌ലാമ്പ്, ടെയ്ല്‍ലാമ്പ്, ആംബിയന്റ് ലൈറ്റിങ്ങ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുതിയ ഹെഡ്‌റെസ്റ്റ്, വീതിയുള്ള ആംറെസ്റ്റ് എന്നിവയും പ്രധാന ഫീച്ചറുകളാണ്.
ഈ വാഹനം 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ എത്തുമെന്നാണ് റിപ്പോർട്ട്. പെട്രോള്‍ എന്‍ജിന്‍ 255 ബിഎച്ച്പി. പവറും 400 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 188 എന്‍.എം ടോര്‍ക്കും ഉത്‌പാദിപ്പിക്കും.
0 Comments