കൊടുങ്ങല്ലൂർ: ബലൂണ്‍ കഷണം തൊണ്ടയിൽ കുടുങ്ങി അഞ്ചു വയസുകാരൻ മരിച്ചു. എറിയാട് അബ്ദുള്ള റോഡിനു വടക്കുവശം കടന്പോട്ട് അബ്ദുൾ ലത്തീഫിന്റെ മകൻ അമൻ യാസർ ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടിൽ കളിക്കുന്നതിനിടയിൽ കുട്ടിയുടെ തൊണ്ടയിൽ ബലൂണ്‍ കഷണം കുടുങ്ങുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: സിനി. സഹോദരി: ഹംന ഫാത്തി.
Post a Comment