മൊറയൂര്‍ കുയ്യേങ്ങല്‍ പാലോളി അജ്മലാ(24)ണ് സ്വര്‍ണവുമായി പിടിയിലായത്. ഇയാളുടെ ബാഗേജില്‍ കൊണ്ടുവന്നിരുന്ന ഹൈഡ്രോളിക് എയര്‍പമ്പിലെ കംപ്രസറിനുള്ളില്‍ ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വര്‍ണം.
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.
0 Comments