NEWS UPDATE

6/recent/ticker-posts

മുസ്‌ലിംലീഗിലെ സി. സീനത്ത് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​റാ​യി മു​സ്‌​ലിം​ലീ​ഗി​ലെ സി. ​സീ​ന​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മു​ൻ മേ​യ​റു​മാ​യ സി​പി​എ​മ്മി​ലെ ഇ.​പി. ല​ത​യെ​യാ​ണ് സീ​ന​ത്ത് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.[www.malabarflash.com]

55 അം​ഗ കൗ​ൺ​സി​ലി​ൽ സീ​ന​ത്തി​ന് 28 വോ​ട്ടും ല​ത​യ്ക്ക് 27 വോ​ട്ടും ല​ഭി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​ണ് തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ന്ന​ത്. ക​ണ്ണൂ​ർ കോ​ർ പ​റേ​ഷ​നി​ൽ നാ​ല​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ മൂ​ന്നാ​മ​ത്തെ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പാ​ണു ന​ട​ന്ന​ത്.

കോ​ൺ​ഗ്ര​സും മു​സ്‌​ലിം ലീ​ഗും ത​മ്മി​ലു​ള്ള ധാ​ര​ണ​പ്ര​കാ​രം മേ​യ​റാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ലെ സു​മ ബാ​ല​കൃ​ഷ്ണ​ൻ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മേ​യ​ർ തെ​ര​ഞ്ഞ​ടു​പ്പ് ആ​വ​ശ്യ​മാ​യി വ​ന്ന​ത്. കേ​ര​ള​ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് മു​സ‌്‌​ലിം​ലീ​ഗി​ലെ വ​നി​താ​നേ​താ​വ് മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

Post a Comment

0 Comments