കാഞ്ഞങ്ങാട്: പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. നീലേശ്വരം പട്ടേനയിലെ ദാമോദരന്റെ മകള്‍ രാഗിത (26) യാണ് മരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.[www.malabarflash.com]
കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രാഗിതയെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ചെറുവത്തൂര്‍ കാരി സ്വദേശി സുനിലിന്റെ ഭാര്യയാണ്. സുനില്‍ കുവൈത്തിലാണ്.
നീലേശ്വരം നഗരസഭ ഓഫീസിന് സമീപത്തെ കൈരളി കണ്‍സ്ട്രക്ഷന്‍സ് ജീവനക്കാരിയാണ് രാഗിത.

0 Comments