NEWS UPDATE

6/recent/ticker-posts

കോവിഡ് 19 : സഊദിയിൽ ജുമുഅഃയും ജമാഅത്തും ഇനി ഇരുഹറമുകളിൽ മാത്രം

ദമാം: പഴുതടച്ച കോവിഡ് -19 ആരോഗ്യ പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി സഊദിയിൽ പള്ളികളിലെ ജുമുഅഃയും -ജമാഅത്ത് നിസ്കാരങ്ങൾ താത്കാലികമായി നിർത്തിവെച്ചു.[www.malabarflash.com]

അതേസമയം ഇരുഹറമുകളിലെയും ജുമുഅഃ ജമാഅത്ത് നിസ്കാരങ്ങൾക്ക് നിയമം ബാധകമല്ലെന്നും സഊദി പണ്ഡിത സഭ അറിയിച്ചു

പള്ളികളിലെ ബാങ്കുവിളികൾ തുടരും . വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം ഏർപ്പടുത്തിയതെന്നും സഊദി പണ്ഡിത സഭ അറിയിച്ചു

Post a Comment

0 Comments