ഉദുമ: നാസ്ക്ക് നാലാംവാതുക്കൽ സംഘടിപ്പിക്കുന്ന ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഞായറാഴ്ച തുടങ്ങും. ഉദുമ ഗവ: ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ജില്ലയിലെ പ്രമുഖ 16 ടീമുകൾ മാറ്റുരക്കും.[www.malabarflash.com]
ഞായറാഴ്ച വൈകിട്ട് 5 മണി ക്ക് മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി എം ഷരീഫ് ടൂർണ്ണമെന്റ് ഉൽഘാടനം നിർവഹിക്കും'ആദ്യ മത്സരത്തിൽ ഗ്രീൻ സ്റ്റാർ പാക്യാര എൻ എഫ് സി അജാനൂരിനെ നേരിടും. ടൂർണ്ണമെൻറ് 23 വരെ നീണ്ടും നിൽക്കും
0 Comments