NEWS UPDATE

6/recent/ticker-posts

ഉദുമ കണ്ണികുളങ്കര ഹൗസിലെ കെ.കെ. ഭാസ്കരൻ നിര്യാതനായി

ഉദുമ: കണ്ണികുളങ്കര ഹൗസിൽ മുൻ പ്രവാസി കെ.കെ. ഭാസ്കരൻ(40) നിര്യാതനായി. പാലക്കുന്ന് കെ.വി.എസ്. ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്.[www.malabarflash.com]


പരേതനായ കെ.കെ. കണ്ണന്റെയും (കേളുകണ്ണൻ) കെ. തങ്കമണിയുടെയും മകനാണ്. 
ഭാര്യ: സരിത (അരമങ്ങാനം).
സഹോദരിമാർ: കെ. കെ. സീമ (അച്ചേരി), കെ. കെ. ദിവ്യ (കൊളവയൽ)


Post a Comment

0 Comments