ദോഹ എക്സിബിഷൻ ആന്‍റ് കൺവെൻഷൻ സെന്‍ററിൽ ആരംഭിച്ച പ്രദർശനം മേയ് 14 വരെ നീണ്ടു നിൽക്കും.
തിങ്കളാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിനു ശേഷം, പ്രധാനമന്ത്രി പ്രദർശന നഗരിയിലെ ഖത്തരി, രാജ്യാന്തര കമ്പനികളുടെ പവലിയനുകൾ സന്ദർശിച്ചു. ഖത്തരി ഡിസൈനർമാരുടെ പവലിയനുകളും അദ്ദേഹം സന്ദർശിച്ചു.
മന്ത്രിമാർ, ശൈഖുമാർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യാപാര-വ്യവസായ പ്രമുഖർ, കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പ്രദർശനത്തിന്‍റെ ആദ്യ ദിനത്തിൽ ബോളിവുഡ് താരം ആലിയ ഭട്ട് മുഖ്യാതിഥിയായി.

0 Comments